പള്ളിയറ ശ്രീധരൻ

പുരസ്കാരങ്ങൾ

ബാലസാഹിത്യത്തിനുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്ക്കാരമായ ബിഗ് ലിറ്റൽ ബക്ക് അവാർഡ് ഉൾപ്പെടെ 20 തോളം പുരസ്‌കാരംങ്ങൾ നേടി .

സംസ്ഥാനവിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സംസ്ഥാന ഗണിതശാസ്ത്ര പഠനോപകരണനിർമ്മാണ മത്സരത്തിൽ സമ്മാനം, 1982.
1992 ൽ സംസ്ഥാന അദ്ധ്യാപക അവാർഡ്.
അദ്ധ്യാപക കലാസാഹിത്യസമിതി അവാർഡ്,1992 ൽ സംഖ്യകളുടെ ജാലവിദ്യകൾ എന്ന പുസ്തകത്തിനും 2010 ൽ സമഗ്രസംഭാവനയ്ക്കും.
സമന്വയ സാഹിത്യ അവാർഡ്, സമഗ്രസംഭാവനയ്ക്ക് 1993 ൽ.
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനികകൃതിക്കുള്ള അവാർഡ്, സംഖ്യകളുടെ കഥ എന്ന പുസ്തകത്തിനു്, 1993 ൽ നേടി.
ആശ്രയ ബാലസാഹിത്യ അവാർഡ്, അത്ഭുതസംഖ്യകൾ എന്ന കൃതിക്ക്, 1995.
1998 ൽ കേരള സാഹിത്യ അക്കാദമിയുടെ എൻഡോവ്മെന്റ് അവാർഡ്, പൂജ്യത്തിന്റെ കഥ എന്ന പുസ്തകത്തിനു് നേടി.
2004 ൽ ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള കേരളസർക്കാരിന്റെ പുരസ്കാരം നേടി.
ഹരിയാനയിലെ സുഭദ്രകുമാരി ചൌഹാൻ ജന്മശതാബ്ധി പുരസ്കാരം, 2004 ൽ നേടി.
2005 ൽ ഭാരത് എക്സലൻസ് അവാർഡ്.
കേരള സംസ്ഥാന ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൌൺസിലിന്റെ ഏറ്റവും മികച്ച ശാസ്ത്രഗ്രന്ഥത്തിനുള്ള അവാർഡ്, ഗണിതശാസ്ത്രപ്രതിഭകൾ എന്ന പുസ്തകത്തിനു്, 2006 ൽ നേടി.
2007 ൽ ഗണിതവിജ്ഞാനരംഗത്ത് 80 പുസ്തകങ്ങൾ രചിച്ചതിനുള്ള പ്രത്യേക ഭീമ പുരസ്കാരം.
മലയാറ്റൂർ പുരസ്കാരം ഉപാസന സാംസ്കാരിക സമിതി.
കർമ്മ ശ്രേഷ്ഠാ പുരസ്കാരം 2022 സംസ്ഥാന മദ്യവർജ്ജന സമിതി.
അക്ഷരദീപം പുരസ്കാരം 2022 അക്ഷരദീപം ചാരിറ്റബിൾ ട്രസ്റ്റ്.
ഭാരത് സേവക് സമാജ് പുരസ്കാർ 2023.
ഡോ. സുകുമാർ അഴിക്കോട് തത്വമസി പുരസ്കാരം 2023 ഡോ. സുകുമാർ അഴിക്കോട് സ്മാരക സമിതി.
മഹാകവി പി സ്മാരക അവാർഡ് 2023 'മഹാകവി പി സ്മാരക സമിതി കാഞ്ഞങ്ങാട്.
ഭീമാ അവാർഡ് (125 പുസ്തകങ്ങൾ രചിച്ചതിനുള്ള പ്രത്യേക അവാർഡ് 2016 ) .
ഭീമാ വനജ ഭട്ടർ അവാർഡ് 2023.
ബാല വൈഞ്ജാനിക പുരസ്കാരം 2021 .
കൈരളി സരസ്വതി സ്മാരക പുരസ്കാരം 2020.
കൈരളി സരസ്വതി സ്മാരക സമിതി ചോഴിയക്കോട് തിരുവനന്തപുരം . അബുദാബി ശക്തി അവാർഡ് 2021.
സാഹിതി അവാർഡ്. -2021 സാഹിതി സാംസ്കാരിക സമിതി.
എം എം പുരുഷോത്തമൻ നായർ സ്മാരക അവാർഡ് 2022 ഏറ്റുമാനൂരപ്പൻ കോളേജ് ഏറ്റുമാനൂർ കോട്ടയം .
ഒലി സാഹിത്യ പുരസ്കാരം - ഒലി സാഹിത്യ വേദി.

പ്രധാനപെട്ട പുരസ്‌കാരങ്ങൾ

സംസ്ഥാനവിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സംസ്ഥാന ഗണിതശാസ്ത്ര പഠനോപകരണനിർമ്മാണ മത്സരത്തിൽ സമ്മാനം, 1982.

സംസ്ഥാന അദ്ധ്യാപക അവാർഡ്, 1992.

അദ്ധ്യാപക കലാസാഹിത്യസമിതി അവാർഡ്,1992 ൽ സംഖ്യകളുടെ ജാലവിദ്യകൾ എന്ന പുസ്തകത്തിനും 2010 ൽ സമഗ്രസംഭാവനയ്ക്കും.

സമന്വയ സാഹിത്യ അവാർഡ്, സമഗ്രസംഭാവനയ്ക്ക് 1993 ൽ നേടി.

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനികകൃതിക്കുള്ള അവാർഡ്, സംഖ്യകളുടെ കഥ എന്ന പുസ്തകത്തിനു്, 1993 ൽ നേടി.

ആശ്രയ ബാലസാഹിത്യ അവാർഡ്, അത്ഭുതസംഖ്യകൾ എന്ന കൃതിക്ക്, 1995.

1998 ൽ കേരള സാഹിത്യ അക്കാദമിയുടെ എൻഡോവ്മെന്റ് അവാർഡ്, പൂജ്യത്തിന്റെ കഥ എന്ന പുസ്തകത്തിനു് നേടി.

2004 ൽ ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള കേരളസർക്കാരിന്റെ പുരസ്കാരം നേടി.

ഹരിയാനയിലെ സുഭദ്രകുമാരി ചൌഹാൻ ജന്മശതാബ്ധി പുരസ്കാരം, 2004 ൽ നേടി.

2005 ൽ ഭാരത് എക്സലൻസ് അവാർഡ്.

കേരള സംസ്ഥാന ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൌൺസിലിന്റെ ഏറ്റവും മികച്ച ശാസ്ത്രഗ്രന്ഥത്തിനുള്ള അവാർഡ്, ഗണിതശാസ്ത്രപ്രതിഭകൾ എന്ന പുസ്തകത്തിനു്, 2006 ൽ നേടി.

2007 ൽ ഗണിതവിജ്ഞാനരംഗത്ത് 80 പുസ്തകങ്ങൾ രചിച്ചതിനുള്ള പ്രത്യേക ഭീമ പുരസ്കാരം.

ബാലസാഹിത്യത്തിനുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്ക്കാരമായ ബിഗ് ലിറ്റൽ ബക്ക് അവാർഡ് 2021 ൽ നേടി.